---
title: "കാരയാട് തണ്ടയിൽത്താഴെ വടക്കയിൽ ബീരാൻ (75)  അന്തരിച്ചു"
english_title: "Karayad Thandayil Thazhe Vadakkayil Beeran Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382322/ karayad-thandayil-thazhe-vadakkayil-beeran-obituary"
published_at: "2026-09-12T14:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa51e2484ce3_Untitled-1_copy.JPG"
keywords: ["Obituary", "Beeran", "Karayad", "Arikkulam"]
---

# കാരയാട് തണ്ടയിൽത്താഴെ വടക്കയിൽ ബീരാൻ (75)  അന്തരിച്ചു

> **Lead Summary:** **അരിക്കുളം: **കാരയാട് തണ്ടയില്‍ത്താഴെ വടക്കയില്‍ ബീരാന്‍ അന്തരിച്ചു. ഭാര്യ ഖദീജ. മക്കള്‍:അഷ്‌റഫ്, നൗഷാദ്(ഖത്തര്‍),റഷീദ്(സൗദി), സഫീര്‍ (ഖത്തര്‍), ഷബ്‌ന, ഫാസില . 

## Article Content

**അരിക്കുളം: **കാരയാട് തണ്ടയില്‍ത്താഴെ വടക്കയില്‍ ബീരാന്‍ അന്തരിച്ചു. ഭാര്യ ഖദീജ. മക്കള്‍:അഷ്‌റഫ്, നൗഷാദ്(ഖത്തര്‍),റഷീദ്(സൗദി), സഫീര്‍ (ഖത്തര്‍), ഷബ്‌ന, ഫാസില . 

മരുമക്കള്‍ സഫിയ, സജ്‌ന, സഫീന, റംഷിദ, കെ.കെ റഫീഖ്(മേപ്പയൂര്‍),സമീര്‍(പനായി).  സഹോദരങ്ങള്‍:അബ്ദുള്ള,പരേതരായ തറുവയി, മൊയ്തി, അമ്മത്, അസ്സയിനാര്‍, ആമിന, മറിയം. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382322/ karayad-thandayil-thazhe-vadakkayil-beeran-obituary)